മെത്ത എന്നും വാർത്തകളിലാണ്.പരുമലക്കാരനായ വൃദ്ധന് സംഭവിച്ചത് വായിക്കാം.
ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. പത്തനംതിട്ട ജില്ലയിൽ നടന്ന പ്രധാന രണ്ടു സംഭവങ്ങളെ സംബന്ധിച്ച വാർത്തകളാണ് ഇത് . ഒന്നാമത്തെ വാർത്തയിൽ വൃദ്ധനെ പോലീസ് സാഹസികമായി കീഴടക്കിയ വാർത്തയും . രണ്ടാമത്തെ വാർത്തയിൽ ഒരു വൃദ്ധന്റെ രോദനവും വാർത്ത 1 1.റബർ ഷീറ്റ് മോഷ്ടിച്ച വ്യദ്ധനെ 37 വർഷങ്ങൾക്ക് ശേഷം പത്തനംതിട്ട ജില്ലാ പോലീസ് സാഹസികമായി കീഴടക്കി. വാർത്ത 2 പരുമലക്കാരനായ വൃദ്ധന്റെ വീട്ടിൽ മെത്ത വില്പനക്കെത്തി കഠാര കാണിച്ച് അതിവിക്രമം കാണിച്ച സംഘത്തെ വാഹന നമ്പർ സഹിതം കൊടുത്തിട്ടും പത്തനംതിട്ട ജില്ലാ പോലീസ് അന്വേഷിക്കുന്നില്ല. പരുമലക്കാരനായ തോമസ് എന്ന വ്യദ്ധൻ അയച്ചുതന്ന മെസ്സേജ് അതേ പോലെതന്നെ ഇവിടെ നൽകുന്നു. ബഹു : കേരളാ മുഖ്യമന്ത്രി, ഡി.ജി.പി. ഏ.ഡി ജീ പി. മാർ , മന്ത്രിമാർ , എം.എൽ എ . മാർ ,രാഷ്ട്രീയ പ്രവർത്തകർ , ടി.വി. റിപ്പോർട്ടർമാർ , മാദ്ധ്യമ വേർത്തകർ തുടങ്ങിയവർ വായിചിയാൻ ..... 78 വയസ് പ്രായമായ രണ്ട് വൃദ്ധ ദമ്പതികളും ആൺ മക്കളില്ലാത്തവരും രോഗാധിക്യത്താൽധിക്യത്താൽധിക്യത്താൽ സ്വയമായി എണീക്കാനോ പരസഹായം കൂടാതെ നടക്കാനോ വാഹനത്തിൽ അധിക സമയം ഇരുന്ന്...