പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN| Type settings- KURIAKOSE NIRANAM തിരുവല്ല - മാവേലിക്കര റോഡിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. ◾ വളഞ്ഞവട്ടം : കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ പരുക്കേറ്റ വളഞ്ഞവട്ടം അടുക്കത്തിൽ ജേക്കബ് ജോർജ് (62) മരണപ്പെട്ടു. റോഡരുകിൽ നിൽക്കുകയായിരുന്ന ജേക്കബിനെ സ്കൂട്ടർ ഇടിപ്പിച്ച് തെറിപ്പിക്കയായിരുന്നു. റോഡിൽ തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യാ: ഡെയ്സി . മകൾ: ജിൻസി ദുബായ്. മരുമകൻ : അലക്സ് ചങ്ങനാശേരി. സംസ്കാരം പിന്നീട് വെർച്ചൽ റിയാലിറ്റിയിലൂടെ നിങ്ങൾക്ക് താജ്മഹൽ കാണുവാൻ പറ്റും ഇവിടെ ക്ലിക്ക് ചെയ്യുക. ശബരിമലയില്‍ ഇന്നു മകരവിളക്ക് മഹോല്‍സവം. ◾ശബരിമലയില്‍ ഇന്നു മകരവിളക്ക് മഹോല്‍സവം. ഉച്ചയ്ക്കു പന്ത്രണ്ടിനുശേഷം പമ്പയില്‍നിന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്നലെ എത്തിയ ഭക്തരില്‍ പകുതിയും മലയിറങ്ങിയിട്ടില്ല. റെക്കോര്‍ഡ് വരുമാനമാണു ഇത്തവണ ലഭിച്ചത്. 310.40 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. അപ്പം, അരവണ വില്‍പ്പനയിലൂടെ 141 കോടി രൂപയും ലഭിച്ചു. മകര വിളക്ക് ദര്‍ശനത്തിന് സന്നിധാനത്ത് 1000...