ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

| JACOB CHERIAN| പുഷ്പമേള പന്തൽ കാൽനാട്ട് കർമ്മം നഗരസഭാദ്ധ്യക്ഷ നിർവ്വഹിച്ചു. ◾ തിരുവല്ല ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 20 മുതൽ 29 വരെ നഗരസഭാ മൈതാനിയിൽ നടത്തുന്ന പുഷ്പമേള - 2023 നു വേണ്ടി നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ട് കർമ്മം നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് നിർവ്വഹിച്ചു. പുഷ്പമേള കമ്മറ്റി ചെയർമാൻ ഐസക്ക് സഖറിയ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർ ജിജി വട്ടശ്ശേരി, സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി, ജനറൽ സെക്രട്ടറി ടി.ജയിംസ്, ട്രഷറാർ ജയകുമാർ വള്ളംകുളം, പുഷ്പമേള ജനറൽ കൺവീനർ ടി.കെ.സജീവ്, സാം ഈപ്പൻ, പബ്ലിസിറ്റി കൺവീനർ അഡ്വ.ബിനു.വി.ഈപ്പൻ, കൺവീനർമാരായ റോജി കാട്ടാശ്ശേരി, ഇ.എ.ഏലിയാസ്, ബേബി സഖറിയ ടൈറ്റസ്, ടി.സി.ജേക്കബ്, ഗിരീഷ് രാജ്ഭവൻ, ജേക്കബ് തോമസ്, സദാശിവൻപിള്ള, ഇ.സി.മാത്യു, വത്സമ്മ ജോൺ, മേരി തോമസ്, സാജൻ ജേക്കബ്, ലാൽജി മാത്യു, കൊച്ചുമോൻ ചെമ്പിൽ, ചെറി,ബോബൻ,ജേക്കബ് എന്നിവർ പ്രസംഗിച്ചു പതിനഞ്ചുകാരിയുടെ മൊഴി ട്യൂഷൻ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്: തൊട്ടുപിന്നാലെ പ്രതി അറസ്റ്റിലും: വൈദ്യപരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് ഡോക്ടറുടെ റിപ്പോർട്ട്: അധ്യാപകനെ ജാമ്യം നൽകി വ...