ഏറ്റവും പുതിയ വാർത്തകൾ കാണാം.

|SABU JOHN| കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ നിരണത്ത് എത്തിയ യോഗത്തിൽ കെ പി പുന്നൂസിന് വേദിയിൽ ഇരിക്കുവാൻ സീറ്റ് നൽകിയില്ല. ജില്ല,ബ്ലോക്ക് പഞ്ചായത്ത് അടക്കമുള്ള കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണം കെ പി പൊന്നൂസ് അടക്കമുള്ള സീനിയർ നേതാക്കളെ അപമാനിച്ചതുമൂലവും ഇലക്ഷൻ ഫണ്ട് ചെലവഴിക്കുന്നതിൽ കാണിച്ച തിരിമറിയും. കോൺഗ്രസിൽ തർക്കം മുറുകുന്നു . കെ പി പുന്നൂസിന് വേഥിയിൽ സീറ്റ് നൽകാഞ്ഞത് മൂലം നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ പി പുന്നൂസ് അപമാനിതനായി മടങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം എത്തേണ്ടിടത്ത് എത്താതിരുന്നതിനാൽ ഒരു പ്രവർത്തനവും ഒരു മണ്ഡലത്തിലും നടന്നില്ല. എന്നാൽ പണം ചെലവഴിക്കുകയും ചെയ്തു. ഇതിൽ ചില നേതാക്കന്മാർ തിരിമറി നടത്തിയതായിട്ടും കോൺഗ്രസിലെ ചില പ്രാദേശിക നേതാക്കൾ ആരോപിക്കുന്നു. തന്മൂലം പോസ്റ്ററുകൾ ഒട്ടിക്കാനും വീടുകൾ കയറുവാനും ആരുമില്ലായിരുന്നു. കൂടാതെ യുഡിഎഫിന്റെ പ്രവർത്തനത്തിൽ യാതൊരു ഏകോപനവും ഇല്ലായിരുന്നു. മറ്റ് പാർട്ടികൾ ഇല്ലാത്തതുകൊണ്ട് യുഡിഎഫിന്റെ നേതൃത്വം കോൺഗ്രസ് ആയിരുന്നു കൈകാര്യം ചെയ്തത്. ഇലക്ഷന് വേണ്ടി പിരിവെടുത...