Posts

Showing posts from December 29, 2022

ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
 |JACOB CHERIAN| തിരുവല്ല എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ല റവന്യൂ ടവറിൽ വച്ച് ഇന്ന്  മിനി ജോബ് ഫെസ്റ്റ്. ◾സ്വകാര്യ മേഖലയിൽ അറിയിക്കപ്പെട്ട വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് കൂടി കാഴ്ചക്ക് അവസരമുണ്ടാകും.18 നും 40നും മദ്ധ്യേ പ്രായവും എസ്.എസ്.എൽ.സി യോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാനാകും. അശരണർക്കും കിടപ്പു രോഗികൾക്കും തുണയേകാൻ പതിനായിരങ്ങൾ ഒത്തു ചേർന്നു. വീയപുരത്ത് NIA റെ യ്ഡ്  തിരുവനന്തപുരം▪️ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി. എന്‍.ഐ.എ സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പുലര്‍ച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂര്‍ത്തിയായി. നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെയെല്ലാം വീടുകളിലാണ് പരിശോധന. ഇവരില്‍ പലരും പിഎഫ്‌ഐ നിരോധനം മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.  ◾കിടപ...