Posts

Showing posts from March 14, 2023

ഇന്നത്തെ വാർത്തകൾ.

Image
 |JACOB CHERIAN| കേരളത്തിൽ മതനിരപേക്ഷത തകർക്കാനുള്ള ബി.ജെ.പി. ശ്രമത്തെ സി പി എം ചെറുക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ . ◾ജനകീയ പ്രതിരോധ ജാഥയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നിലപാടുകൾക്കും വർഗീയതയ്ക്കുമെതിരെ സി പി എം സംഘടിപ്പിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് തിരുവല്ലയിൽ പ്രൗഢഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ചുവപ്പ് സേനാ മാർച്ച്, ഇരുചക്രവാഹനറാലി, ബാൻറ്സെറ്റുകൾ, ചെണ്ടമേളം, നാസിക് ഡോൾ, പടയണി, കഥകളി, പരുന്താട്ടം, മുത്തുക്കുടകൾ, കരിമരുന്ന് എന്നിവയോടെ പ്രൗഢോജ്വല സ്വീകരണമാണ് തിരുവല്ല ഒരുക്കിയത്. തിങ്കളാഴ്ച വൈകിട്ട് 5ന് ജില്ലാ അതിർത്തിയായ കുറ്റൂർ ആറാട്ട് കടവിൽ ജാഥ എത്തിയപ്പോൾ ജാഥാ ക്യാപ്ടൻ എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയറ്റംഗം തോമസ് ഐസക്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം, തിരുവല്ലയിലെ സംഘാടക സമിതി ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, സെക്രട്ടറി അഡ്വ.ആർ. സനൽകുമാർ എന്നിവർ ചേർന്ന് ഹാരമണിയിച്ച് സീകരിച്ചു തുടർന്ന് ഇരുചക്ര റാലിയോടെ തിരുവല്ല ടൗണിലേക്ക്‌ ആനയിച്ച ജാഥയെ സ്വീ...