വാർത്തകൾ കാണാം.

|JACOB CHERIAN| സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനനേട്ടവുമായി തിരുവല്ല ഇരുവള്ളിപ്ര സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. ◾കോഴിക്കോട് നടന്ന സ്കൂൾ കലോത്സവത്തിൽ ചവിട്ടുനാടക മത്സരത്തിൽ ഹയർ സെക്കണ്ടറി - ഹൈസ്കൂൾ വിഭാഗങ്ങളിൽ എ ഗ്രേഡ് നേടിയാണ് തിരുവല്ല ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ജില്ലക്ക് അഭിമാനമായത്.സംസ്ഥാന തലത്തിൽ ആദ്യമായാണ് ഒരേ മത്സരയിനത്തിൽ ഹയർ സെക്കണ്ടറി - ഹൈസ്കൂൾ വിഭാഗങ്ങളിൽ എ ഗ്രേഡ് നേടുന്നത്. ബൈബിളിലെ ദാവീദിന്റെ കഥ ഹയർ സെക്കണ്ടറി വിഭാഗവും, ഹൈസ്കൂൾ വിഭാഗം ഭാരതസ്വാതന്ത്ര്യലബ്ദിക്കു വേണ്ടി പോരാടിയ ത്സാൻസി റാണി ലക്ഷ്മിഭായിയുടെ വീര ഇതിഹാസ കഥയുമാണ് വേദിയിൽ അവതരിപ്പിച്ചത്.ഇരു വിഭാഗത്തിലെയും കലാ താരങ്ങൾക്ക് പരിശീലനം നൽകിയത് എറണാകുളം വൈപ്പിൻകര സ്വദേശി അലക്സ് താഴൂർപ്പാടമാണ്.സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ആദ്യമായി ചവിട്ട് നാടകമത്സര ഇനത്തിൽ പങ്കെടുത്ത് നേട്ടം കൊയ്തത് സ്കൂളിനും അഭിമാനമായി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച കൊല്ലാന്‍ ശ്രമം. തിരുവല്ല സ്വദേശികൾ അറസ്റ്റിൽ. ◾പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച കൊല...