Posts

Showing posts from September 11, 2022

ജോൺസൺ മാസ്റ്ററെ ഇഷ്ടപ്പെടുന്നുണ്ടോ ? എങ്കിൽ ഇതൊന്നു കാണൂ ....

Image
 ''ഏതോജന്മ കൽപ്പനയിൽ''  സിനിമയുടെ കഥാ സന്ദര്ഭത്തില്നിന്നും അടർത്തിമാറ്റി പാട്ടിനെ വിലയിരുത്താൻ സാധിക്കില്ല! അതുകൊണ്ടു തന്നെ പാട്ടുണ്ടാക്കിയവർ തന്നെ പാട്ടുകളുടെ പിറവികളെപ്പറ്റി പറയുന്നത് ആണ് 'ചരിത്രം'.           ****************************** കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ നമ്പർവൺ കമ്പനിയിൽ നിന്ന് ഷുഗർ രോഗികൾക്ക് പുതിയ ഫോർമുല.ഇൻസുലിൻ ഉപയോഗം പോലും ഒഴിവാക്കാം. കൂടുതൽ അറിയുവാൻ  ഇവിടെ CLICK ചെയ്യുക.  വേണ്ടവർ വിളിക്കുക 9633950125              ****************************** അതുകൊണ്ടാണ് ഒരിക്കൽ ജോൺസൺ മാസ്റ്റർ പറഞ്ഞത്, വെറുതെ ഗാനമേളയെന്നും പറഞ്ഞു പാട്ടു പാടി നടന്നിട്ടു എന്ത് കാര്യം, പാട്ടുകളുടെ ചരിത്രം കൂടി അറിയണമെന്നും പറയണമെന്നും അദ്ദേഹം ശഠിച്ചിരുന്നു. അങ്ങനെയുള്ള ചില മുഹൂർത്തങ്ങൾ ആണ് ഈ വിഡിയോയിൽ. കൈരളി ടിവിയിൽ മുൻപുണ്ടായിരുന്ന ഗാനസാഗരം എന്ന പരിപാടിയിലെ 'ജോൺസൺ - പൂവച്ചൽ ഖാദർ ' അദ്ധ്യായങ്ങളിൽ നിന്നും ചില സന്ദർഭങ്ങൾ. പാട്ടുഭാഗം ഒഴിവാക്കിയിട്ടുണ്ട് എന്നാൽ ഇവരുടെ സംഭാഷണങ്ങളിൽനിന്നും ഏതു ഗാനത്തെക്കുറിച്ച...

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പെരുങ്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

 ഹരിപ്പാട് :സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിലാണ് രാവിലെ മൃതശരീരം കണ്ടെത്തിയത്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ചെന്നിത്തല പള്ളിയോടം അപകടത്തിന് കാരണം പങ്കായം പിടിക്കാൻ അറിയാത്തത് മൂലം. പങ്കായം പിടിച്ചത് വർഷത്തിൽ ഒരിക്കൽ വള്ളത്തിൽ കയറുന്നവർ.

മാവേലിക്കര :ഇന്നലെ അച്ഛൻകോവിലാറ്റിലെ വലിയപെരുമ്പുഴ കടവിന് സമീപം ഇന്നലെ നടന്ന അപകടത്തിൽ വള്ളം നയിച്ചത് പങ്കായം പിടിക്കാൻ അറിയില്ലാത്തവരാണ് എന്ന് നാട്ടുകാരുടെ ആരോപണം. വള്ളത്തിന്റെ പങ്കായം പിടിക്കുന്നതിന് നിരവധിപേർ മത്സരത്തിലായിരുന്നു. വർഷത്തിൽ ഒരിക്കൽ വള്ളത്തിൽ കയറുന്നവരാണ് പങ്കായം പിടിക്കാനായി കയറിയത് എന്ന് പറയപ്പെടുന്നു. ശക്തമായ ഒഴുക്കുണ്ടായിരുന്നു അച്ചൻകോവിലാറ്റിൽ. ശരിയായി പങ്കായം പിടിക്കാത്തത് മൂലം വള്ളം നദിക്ക് കുറുകെ വട്ടം വീഴുകയായിരുന്നുവെന്ന് വീഡിയോയിലൂടെ കാണാം. പങ്കായം വെള്ളത്തിൽ ബാലൻസ് ചെയ്യാൻ ഉപയോഗിച്ചില്ലെന്ന് വീഡിയോയിലൂടെ കാണാം. തന്മൂലം ശക്തമായ ഒഴുക്ക് വള്ളത്തിന്റെ  ഒരു വശത്ത് അടിച്ചപ്പോൾ വള്ളം മറിയുകയായിരുന്നു. ............................................................................... കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ നമ്പർവൺ കമ്പനിയിൽ നിന്ന് ഷുഗർ രോഗികൾക്ക് പുതിയ ഫോർമുല.ഇൻസുലിൻ ഉപയോഗം പോലും ഒഴിവാക്കാം. കൂടുതലറിയുവാൻ  ഇവിടെ click ചെയ്യുക

കാഞ്ഞിര മരത്തിന്റെ തൊലി മുറിച്ച് കഷണങ്ങളാക്കി അതിൽ ഇറച്ചി വേവിച്ച് തെരുവ് നായ്ക്കളെ കൊല്ലുന്നതായി സംശയം.

Image
തിരുവല്ല:തെരുവുനായ്ക്കളുടെ ശല്യം കൂടിയതോടുകൂടി സർക്കാർ ഭാഗത്തുനിന്ന് വേണ്ടത്ര നടപടികൾ ഉണ്ടാകാത്ത കൂടി തെരുവുനായ്ക്കളെ കൊല്ലുവാൻ നാട്ടുകാർ പല മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതിൽ ഒന്നാണ് കാഞ്ഞിരത്തിന്റെ തൊലി മുറിച്ച് അതിൽ ഇറച്ചി കഷണങ്ങൾ വേവിക്കുന്നു.ഇതിൽ ഒരു ചെറിയ ഇറച്ചിക്കഷണം നായ്ക്കൾക്ക് ഇട്ടു കൊടുക്കുകയാണ്. *************************************** കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ നമ്പർവൺ കമ്പനിയിൽ നിന്ന് ഷുഗർ രോഗികൾക്ക് പുതിയ ഫോർമുല.ഇൻസുലിൻ ഉപയോഗം പോലും ഒഴിവാക്കാം. കൂടുതലറിയുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക. ഇത് വേണ്ടവർ വിളിക്കുക.9633950125 ****************************************** ഒരു ചെറിയ കഷണം കഴിച്ചാൽ തന്നെ ആ നായ രണ്ട് മണിക്കൂറിനുള്ളിൽ ചത്ത് വീഴുന്നു. ഇങ്ങനെ തയ്യാറാക്കുന്ന ഇറച്ചിക്കഷണത്തിന് രൂക്ഷഗന്ധം ഉള്ളതുകൊണ്ട് എത്ര ദൂരെയുള്ള നായ്ക്കൾ പോലും ഇതിൽ ആകർഷിക്കപ്പെടുന്നു. രഹസ്യമായി കേരളത്തിന്റെ പല ഭാഗത്തും ഇത്തരം നടപടികൾ ശക്തമാകുന്നു