പണമുണ്ടെങ്കിലും അറിവില്ലാത്തതാണ് പലരും കുഴഞ്ഞു വീണു മരിക്കുവാൻ കാരണം,40 വയസ്സു കഴിഞ്ഞവർ ഇത് വായിക്കുക.

എവിടെയാണെങ്കിലും കൂടുതൽ ഊർജ്ജം സൃഷ്ടിക്കുന്ന സ്ഥലത്ത് കൂടുതൽ വേസ്റ്റ് ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൃദയത്തിൽ തന്മൂലം വേസ്റ്റ് കൂടുതൽ ഉണ്ടാകും. ഹൃദയത്തിൽ ഉണ്ടാകുന്ന വേസ്റ്റ് എന്താണ് ? കേടുവന്ന ഓക്സിജൻ ആറ്റങ്ങളാണ് ഹൃദയത്തിലെ വേസ്റ്റ് . ഇതിനെ ഫ്രീ റാഡിക്കൽസ് എന്ന് വിളിക്കും. ഈ കേടുവന്ന ഓക്സിജൻ ആറ്റങ്ങൾ ഹൃദയപേശിയിൽ കൂടുമ്പോൾ ഹൃദയപേശികൾക്ക് കോച്ചിപിടുത്തം ഉണ്ടാകാം. തന്മൂലം ഹൃദയം പെട്ടെന്ന് നിന്നു പോകുന്നതിന് കാരണമാകുന്നു. ഹൃദയത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലിനെ എങ്ങനെ ഇല്ലാതാക്കാം. കേടുവന്ന ഓക്സിജൻ ആറ്റങ്ങളെ റിപ്പയർ ചെയ്യുന്ന വസ്തുക്കളെ ആൻറി ഓക്സിഡൻറ് എന്ന് വിളിക്കും. ഹൃദയപേശികളിലെ ഫ്രീ റാഡിക്കൽസിനെ ഇല്ലാതാക്കുവാൻ അത്യാവശ്യം വേണ്ട ആൻറി ഓക്സിഡന്റാണ് കോ-എൻസൈം ക്യൂട്ടൻ 40 വയസ്സ് വരെ ഇത് സാധാരണ ആഹാരത്തിൽ കൂടെ നമുക്ക് ലഭിക്കും.എന്നാൽ 40 കഴിയുമ്പോൾ ഈ ആന്റി ഓക്‌സിഡന്റിന്റെ അളവ് ശരീരത്തിൽ കുത്തനെ കുറയും. തന്മൂലം ഹൃദയപേശികളിൽ ഉണ്ടാവുന്ന ഫ്രീ റാഡിക്കൽസിന്റെ അളവ് കൂടും. അത് കുഴഞ്ഞുവീണു മരിക്കുന്നതിന് കാരണമാകും. എങ്ങനെ പരിഹരിക്കാം ? ആൻറി ഓക്സിഡന്റായ കോ-എൻസൈം ക്യൂട്ടൻ സപ്ളിമെന്...