ഇന്നത്തെ വാർത്തകൾ

|JACOB CHERIAN| BREAKING NEWS ◾ലോകായുക്ത വിധി വിചിത്രമായ വിധിയാണെന്ന് വിഡി സതീശനും,വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു ◾പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു ◾വൈക്കം സത്യാഗ്രഹ സമ്മേളന വേദിയിൽ തന്നെ മന:പൂർവ്വം അവഗണിച്ചെന്ന് കെ മുരളീധരൻ കുത്തിയിരിപ്പ് സമരം ഇന്ന് ◾തദ്ദേശ സ്വയംഭരസ്ഥപനങ്ങളോടുള്ള അവഗണനയിലും, പദ്ധതി വിഹിതം വെട്ടി കുറച്ച സർക്കാർ നടപടിയില്ല പ്രതിഷേധിച്ച് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ ഇന്ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ സമരം ഉദ്ഘാടനം ചെയ്യും . ഉത്സവത്തിനിടെ മണ്ണ് കടത്തുകാർ തമ്മിലുള്ള തർക്കത്തിൽ സംഘർഷം കത്തി കുത്തിൽ മൂന്ന് പേർക്ക് പരിക്ക് . ◾ഓതറ പുതുക്കളങ്ങര ഭഗവതി ക്ഷേത്രം പടയണി ഉത്സവത്തിനിടെ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ചെങ്ങന്നൂർ വാഴാർ മംഗലം സ്വദേശികളായ എസ്.സഞ്ജു കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കത്തികത്തിൽ പരിക്കേറ്റത്. മൂവരെയും ആദ്യം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവ...