Posts

Showing posts from December 27, 2022

ഏറ്റവും പുതിയ വാർത്തകൾ

Image
 |JACOB CHERIAN| "കനിവ് കലാ സന്ധ്യ-2022"  മെഗാ സ്റ്റേജ് പ്രോഗ്രാം ഇന്ന്. ◾ തിരുവല്ല:കിടപ്പു രോഗികൾക്കും, അശരണർക്കും പരിചരണമേകാൻ നിരവധി കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ച് മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്ന പി.കെ.സി.എസ് കനിവ് പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (27/12) വൈകിട്ട് 6ന് തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന " കനിവ് കലാ സന്ധ്യ - 2022 " മെഗാ സ്റ്റേജ് പ്രോഗ്രാം അരങ്ങേറുന്നു.  2013 മുതൽ കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകളും, തിരുവല്ല നഗരസഭയും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ പരിചരണ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സമ്പത്ത് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചിട്ടുള്ളത്.  സ്റ്റീഫൻ ദേവസി, സിതാര കൃഷ്ണകുമാർ, ഹരിശങ്കർ എന്നീ കലാകാരന്മാർ "കനിവ് കലാസന്ധ്യക്ക് " നേതൃത്വം നൽകുന്നു.  മാധ്യമ പ്രവർത്തകർക്കിടയിലെ സത്യസന്ധതയുടെയും, മാന്യതയുടെയും മുഖമായിരുന്നു ഗോപീകൃഷ്ണനെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എൻ.വാസവൻ. മെട്രോ വാർത്ത മുൻ ചീഫ് എഡിറ്റർ ആർ.ഗോപീകൃഷ്ണന...