ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

|KURIAKOSE TIRUVALLA| പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലെയും വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തണുപ്പൻ പ്രതികരണം. എൽഡിഎഫും യുഡിഎഫും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും പരമാവധി വോട്ട് പിടിച്ചു എന്നാണ് ബിജെപിയും അവകാശപ്പെടുന്നത്. വോട്ടിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിന് ഗുണകരമാകും എന്നും വിജയം വരിക്കാൻ കഴിയുമെന്നാണ് അവരുടെ കണക്ക് കൂട്ടൽ.മിക്ക ബൂത്തുകളിലും മൂന്ന് കൂട്ടർക്കും പ്രവർത്തകരുടെ ക്ഷാമം ഏറെ ഉണ്ടായിരുന്നു. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ ◾തിരുവനന്തപുരം മാധ്യമങ്ങളെ ഇറക്കിവിട്ട നടപടിയിൽ വിഷമമുണ്ടെന്ന് ഗവർണർ .ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഓപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശിച്ചു. മുഖ്യമന്ത...