Posts

Showing posts from February 11, 2023

ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
| JACOB CHERIAN| "കടക്കെണി ഇല്ലെങ്കിൽ എന്തുകൊണ്ട് ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നില്ല." പ്രതിപക്ഷ നേതാവ് വിഡി സതീശൻ   കെ ജി ഒ യു സംസ്ഥാന സമ്മേളനത്തിന്  ഇന്ന് തിരുവല്ലയിൽ സമാപനം. ◾ കേരളം കടക്കണിയിൽ അല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തിന് അടിസ്ഥാനമുണ്ടെങ്കിൽ, സംസ്ഥാന ജീവനക്കാർക്ക് നൽകാനുള്ള ആനുകുല്യങ്ങൾ എന്തുകൊണ്ട് കുടിശിഖ വരുത്തിയിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ 37-ാമത് സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട നികുതികൾ ഏറിയ പങ്കും കുടിശിക വരുത്തിയിരിക്കയാണ്.ഇത് പിടിച്ചെടുക്കാൻ കഴിയുന്നില്ലെന്ന്  വി ഡി സതീശൻ കുറ്റപ്പെടുത്തി.ഇന്ധന സെസ് ഉടനടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ, ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ ജി സുബോധൻ, പഴകുളം മധു, എം എം നസീർ, മുൻ എം എൽ എ കെ ശിവദാസൻ നായർ,സംസ്ഥാന ജനറൽ സെക്രട്ടറി കെ ...