എടത്വയിൽ കെഎസ്ആർടിസി ജീവനക്കാരുടെ കയ്യേറ്റത്തെ ഭയന്ന് ഓടി രക്ഷപ്പെട്ട യുവാവ് ചതുപ്പിൽ പെട്ടു.മണിക്കൂറുകളുടെ തിരച്ചിലിന് ഒടുവിൽ രക്ഷപ്പെടുത്തി.

| KURIAKOSE NIRANAM | Breaking News ആനി തോമസ് പുളിക്കീഴ് ജില്ലാ പഞ്ചായത്ത് UDF സ്ഥാനാർത്ഥിയാകും. *********************** ആക്ഷേപം തുടർന്നാൽ മന്ത്രിമാരെ പുറത്താക്കും. ഗവർണർ ◾മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം പിന്‍വലിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ താക്കീത്. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ ഭീഷണി. കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയില്‍ 15 സെനറ്റംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറെ മന്ത്രി ആര്‍. ബിന്ദു വിമര്‍ശിച്ചിരുന്നു. കേരള സര്‍വകലാശാലയില്‍നിന്നു നീക്കം ചെയ്ത 15 സെനറ്റംഗങ്ങള്‍ക്കു പകരം പുതിയ അംഗങ്ങളേയും താത്കാലിക വൈസ് ചാന്‍സലറേയും നിയമിക്കാന്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. ഹർത്താൽ ആക്രമത്തിൽ കൃത്യമായ വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കണം ◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഓരോ അക്രമസംഭവങ്ങളുടേയും നഷ്ടം തിട്ടപ്പെടുത്തി അറിയിക്കണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ടിന്റെയും അബ്ദുള്‍ സത്താറിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങളും നവംബര്‍ ഏഴിന് സമര്‍പ്പിക്കണം. കീഴ്ക്കോടതികളിലുള്ള ജാമ്യാപേക്ഷകളുടെ വ...