Posts

Showing posts from December 10, 2022

ഇന്നത്തെ വാർത്തകൾ കാണാം.

Image
| JACOB CHERIAN| സ്കോളർഷിപ്പുകൾ നിർത്തലാക്കുന്ന നടപടി പുന:പരിശോധിക്കണം : അഡ്വ.ബിജു ഉമ്മൻ വിദ്യാഭ്യാസം മൗലിക അവകാശമായിരിക്കെ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തലാക്കുന്ന നടപടി പുനപരിശോധിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആവശ്യപ്പെട്ടു. സാക്ഷരതാ നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ സാമൂഹിക പുരോഗതി സാധ്യമാക്കുന്നതിനും, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് തുല്യ അവസരം ലഭ്യമാക്കുന്നതിനും സ്കോളർഷിപ്പുകളുടെ പങ്ക് മഹത്തരമാണ്.നിശ്ചിത വരുമാനത്തിൽ താഴെയുള്ള എട്ടാം ക്ലാസ്സ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകി വന്ന പ്രീമെട്രിക് സ്കോളർഷിപ്പും, ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അനുവദിച്ചിരുന്ന മൗലാനാ ആസാദ് നാ ഷണൽ ഫെലോഷിപ്പും നിർത്താനുള്ള തീരുമാനം നിരാശാജനകമാന്ന്.യു.ജി.സി.ജെ.ആർ. എഫ് ഫെലോഷിപ്പ് ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് ആശ്വാസമായിരുന്ന എം.എ.എൻ.എഫ് നിർത്തലാക്കിയാൽ ഗവേഷണ പഠനം നടത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാകും.ഈ സാഹചര്യത്തിൻ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്നും കേ...