Posts

Showing posts from November 1, 2022

ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
 |KURIAKOSE NIRANAM| ◾' തിരുവല്ല വാർത്തകൾ ' കേരളപ്പിറവി ദിനമായ ഇന്നുമുതല്‍ കൂടുതല്‍ ലൈവാകുന്നു. തല്‍സമയ വാര്‍ത്തകള്‍  അപ്ഡേറ്റ്സായി ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും. പരുമലയിൽ തിരക്ക് കൂടുന്നു. ◾ പരുമലയിൽ ആയിരക്കണക്കിന് ആളുകൾ പദയാത്രയായി എത്തുന്നു.  ഇന്ന് വൈകുന്നേരം പള്ളിക്ക് ചുറ്റും പ്രധാന റാസ നടക്കും.തുടർന്ന് ആശിർവാദം. നാളെ നാളെയാണ് പെരുന്നാളിന്റെ പ്രധാന ദിവസം   പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സാധുജനക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു.  ഇക്കൊല്ലം വലിയ തിരക്കാണ് പരുമലയിൽ അറിയപ്പെടുന്നത്. വിദ്യാഭ്യാസ, ആതുര, സേവനരംഗത്ത് ഉജ്വലമായ നേതൃത്വം നൽകിയ മഹദ് വ്യക്തിയായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്ന് ഹൈക്കോടതി ജസ്റ്റിസ് സി.ജയചന്ദ്രൻ. പരിശുദ്ധ പരുമല തിരുമേനിയുടെ 120–ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് ഓർത്തഡോ‌ക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നടത്തിയ യുവജനസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരുമല തിരുമേനിയുടെ ജീവിതം യുവജനങ്ങൾ സ...

ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
|SABU JOHN| ഇന്ന് നവംബര്‍ ഒന്ന് ചൊവ്വാഴ്ച, കേരളപ്പിറവി ദിനം. ◾'ജനകേരളം വാർത്ത' കേരളപ്പിറവി ദിനമായ ഇന്നുമുതല്‍ കൂടുതല്‍ ലൈവാകുന്നു. തല്‍സമയ വാര്‍ത്തകള്‍ ബ്രേക്കിംഗ് ന്യൂസ് അപ്ഡേറ്റ്സായി ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഉമ്മൻചാണ്ടിയുടെ ചിത്രം ഉപയോഗിച്ച് കേരളത്തിൽ മണി ചെയിൻ മോഡലിൽ കാന്ത മെത്ത വില്പന. ◾ഉമ്മൻചാണ്ടിയുടെ ചികിത്സയെ സംബന്ധിച്ച് വിവാദം ഉയരുന്നതിനിടയിൽ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് മണി ചെയിൻ മോഡലിൽ കാന്ത മെത്ത വിൽപ്പന കേരളത്തിൽ തക്യതിയായി നടക്കുന്നു.  ആധുനിക ചികിത്സയ്ക്ക് പകരം ഇത്തരം ചികിത്സകളുടെ പിന്നാലെ ഉമ്മൻചാണ്ടി പോയി എന്നാണ് ഉമ്മൻചാണ്ടിയുടെ രോഗം ഗുരുതരമാകാൻ കാരണം എന്ന് പറയുന്നു. കാന്ത മെത്ത വിൽക്കുന്നവരുടെ കൂടെ ഉമ്മൻ ചാണ്ടി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയാണ്. ഉമ്മൻചാണ്ടിയും ഈ മെത്ത ഉപയോഗിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സമൂഹമാധ്യമത്തിൽ ചിത്രം പ്രചരിക്കുന്നത്. ഉമ്മൻചാണ്ടി കാസറഗോടുള്ള ഒരു പച്ചമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ട് . ആധുനിക ചികിത്സയുള്ള കാലത്ത് ഇത്തരം ചികിത്സകളുടെ പിന്നാലെ പോയി രോഗം ഗുരുതരമാകുന്ന അവസ്ഥയിലേക്ക്  ഉന...