Posts

Showing posts from November 29, 2022

ഏറ്റവും പുതിയ വാർത്തകൾ

Image
 |JACOB CHERIAN | നിരണം ഗ്രാമപഞ്ചായത്തിന്റെ ഇല്ലാത്ത ആധാരം തപ്പി നടക്കുന്നവർ കാര്യങ്ങൾ ശരിക്ക് പഠിക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജു തൂമ്പുങ്കൽ നിരണം പഞ്ചായത്തിൻ്റെ ആധാരം കണ്ടില്ലന്ന് പറഞ്ഞു നടക്കുന്നവർ,ആദ്യം വിവരവും,നിയമവശവും പഠിക്കണമെന്ന് നിരണം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജു തൂമ്പുങ്കൽ. സറണ്ടർ നടപടി പ്രകാരമാണ് ഒരു വ്യക്തി സ്ഥലം പഞ്ചായത്തിന് നൽകിയത്. സറണ്ടർ നടപടി പ്രകാരം സ്വകാര്യ വ്യക്തിക്ക് തൻ്റെ വസ്തു സർക്കാർ സ്ഥാപനങ്ങൾക്ക് നൽകാം, അതിന് ആധാരം വേണ്ട! ആധാര ചിലവും വേണ്ട.   അതുകൊണ്ട് ആധാരവുമില്ല. ഇല്ലാത്ത ആധാരം തപ്പിനടക്കുന്നവരുടെ വിവരക്കേടിൽ സഹതാപമുണ്ട്. 24 വർഷംമുൻമ്പ്  രാജു തൂമ്പുങ്കൽ പ്രസിഡൻ്റ് ആയിരുന്ന സമയത്തും ഈ ആധാരമില്ല.  പരേതനായ  NA വർഗീസ്  നാലാംവേലിൽ,പ്രസിഡൻ്റായ കാലത്താണ് ഈ സ്ഥലം സറണ്ടർനടപടി പ്രകാരം പഞ്ചായത്തിന് ലഭിക്കുന്നത്. (ആധാരപ്രകാരമല്ല )  അദ്ദേഹമാണ് കെട്ടിടം പണിയിച്ച് പഴയ പഞ്ചായത്തുമുക്കിൽ നിന്നും ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. വെറുതെ ഒരോ ആരോപണങ്ങളുമായി ഇറങ്ങിതിരിക്കുന്നതിന് മുൻമ്പ് കാര്യങ്ങൾ പഠിച്ചു സംസാര...