ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN| ഇന്ന് ലോക കാൻസർ ദിനം ◾ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന്കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. പ്രതിവര്‍ഷം ഒരു കോടിയോളം ജീവനാണ് കാന്‍സര്‍ അപഹരിക്കുന്നത്.ജീവിതശൈലിയിലെ മാറ്റങ്ങള്‍,പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍,ചികിത്സ എന്നിവയിലൂടെ തടയാനാകും.ജനങ്ങള്‍ക്കിടയില്‍ കാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിനെതിരയുള്ള പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. കാന്‍സറിന്റെ ആഘാതം കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍, ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെ വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തേക്ക് അതായത് 2022, 2023, 2024-ലെ ലോക കാന്‍സര്‍ ദിനത്തിന്റെ തീം ‘ക്ലോസ് ദ കെയര്‍ ഗ്യാപ്പ്’ എന്നതാണ്.ചികിത്സാ രംഗത്തെ വിടവുകൾ നികത്തുക എന്നതാണ് ലോക കാൻസർ ദിനസന്ദേശം കാന്‍സര്‍ ബോധവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു പരിപാടികള്‍, ബോധവല്‍ക്കരണ കാമ്പെയ്നുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിങ...