കാഞ്ഞിര മരത്തിന്റെ തൊലി മുറിച്ച് കഷണങ്ങളാക്കി അതിൽ ഇറച്ചി വേവിച്ച് തെരുവ് നായ്ക്കളെ കൊല്ലുന്നതായി സംശയം.

തിരുവല്ല:തെരുവുനായ്ക്കളുടെ ശല്യം കൂടിയതോടുകൂടി സർക്കാർ ഭാഗത്തുനിന്ന് വേണ്ടത്ര നടപടികൾ ഉണ്ടാകാത്ത കൂടി തെരുവുനായ്ക്കളെ കൊല്ലുവാൻ നാട്ടുകാർ പല മാർഗങ്ങളാണ് സ്വീകരിക്കുന്നത്.

ഇതിൽ ഒന്നാണ് കാഞ്ഞിരത്തിന്റെ തൊലി മുറിച്ച് അതിൽ ഇറച്ചി കഷണങ്ങൾ വേവിക്കുന്നു.ഇതിൽ ഒരു ചെറിയ ഇറച്ചിക്കഷണം നായ്ക്കൾക്ക് ഇട്ടു കൊടുക്കുകയാണ്.

***************************************

കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ നമ്പർവൺ കമ്പനിയിൽ നിന്ന് ഷുഗർ രോഗികൾക്ക് പുതിയ ഫോർമുല.ഇൻസുലിൻ ഉപയോഗം പോലും ഒഴിവാക്കാം. കൂടുതലറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇത് വേണ്ടവർ വിളിക്കുക.9633950125

******************************************

ഒരു ചെറിയ കഷണം കഴിച്ചാൽ തന്നെ ആ നായ രണ്ട് മണിക്കൂറിനുള്ളിൽ ചത്ത് വീഴുന്നു. ഇങ്ങനെ തയ്യാറാക്കുന്ന ഇറച്ചിക്കഷണത്തിന് രൂക്ഷഗന്ധം ഉള്ളതുകൊണ്ട് എത്ര ദൂരെയുള്ള നായ്ക്കൾ പോലും ഇതിൽ ആകർഷിക്കപ്പെടുന്നു.

രഹസ്യമായി കേരളത്തിന്റെ പല ഭാഗത്തും ഇത്തരം നടപടികൾ ശക്തമാകുന്നു

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.