ചെന്നിത്തല പള്ളിയോടം അപകടത്തിന് കാരണം പങ്കായം പിടിക്കാൻ അറിയാത്തത് മൂലം. പങ്കായം പിടിച്ചത് വർഷത്തിൽ ഒരിക്കൽ വള്ളത്തിൽ കയറുന്നവർ.
മാവേലിക്കര :ഇന്നലെ അച്ഛൻകോവിലാറ്റിലെ വലിയപെരുമ്പുഴ കടവിന് സമീപം ഇന്നലെ നടന്ന അപകടത്തിൽ വള്ളം നയിച്ചത് പങ്കായം പിടിക്കാൻ അറിയില്ലാത്തവരാണ് എന്ന് നാട്ടുകാരുടെ ആരോപണം.
വള്ളത്തിന്റെ പങ്കായം പിടിക്കുന്നതിന് നിരവധിപേർ മത്സരത്തിലായിരുന്നു.
വർഷത്തിൽ ഒരിക്കൽ വള്ളത്തിൽ കയറുന്നവരാണ് പങ്കായം പിടിക്കാനായി കയറിയത് എന്ന് പറയപ്പെടുന്നു.
ശക്തമായ ഒഴുക്കുണ്ടായിരുന്നു അച്ചൻകോവിലാറ്റിൽ.
ശരിയായി പങ്കായം പിടിക്കാത്തത് മൂലം വള്ളം നദിക്ക് കുറുകെ വട്ടം വീഴുകയായിരുന്നുവെന്ന് വീഡിയോയിലൂടെ കാണാം. പങ്കായം വെള്ളത്തിൽ ബാലൻസ് ചെയ്യാൻ ഉപയോഗിച്ചില്ലെന്ന് വീഡിയോയിലൂടെ കാണാം. തന്മൂലം
ശക്തമായ ഒഴുക്ക് വള്ളത്തിന്റെ ഒരു വശത്ത് അടിച്ചപ്പോൾ വള്ളം മറിയുകയായിരുന്നു.
...............................................................................
കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ നമ്പർവൺ കമ്പനിയിൽ നിന്ന് ഷുഗർ രോഗികൾക്ക് പുതിയ ഫോർമുല.ഇൻസുലിൻ ഉപയോഗം പോലും ഒഴിവാക്കാം. കൂടുതലറിയുവാൻ ഇവിടെ click ചെയ്യുക
Comments
Post a Comment
Thanks