ജോൺസൺ മാസ്റ്ററെ ഇഷ്ടപ്പെടുന്നുണ്ടോ ? എങ്കിൽ ഇതൊന്നു കാണൂ ....
''ഏതോജന്മ കൽപ്പനയിൽ''
സിനിമയുടെ കഥാ സന്ദര്ഭത്തില്നിന്നും അടർത്തിമാറ്റി പാട്ടിനെ വിലയിരുത്താൻ സാധിക്കില്ല! അതുകൊണ്ടു തന്നെ പാട്ടുണ്ടാക്കിയവർ തന്നെ പാട്ടുകളുടെ പിറവികളെപ്പറ്റി പറയുന്നത് ആണ് 'ചരിത്രം'.
******************************
കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ നമ്പർവൺ കമ്പനിയിൽ നിന്ന് ഷുഗർ രോഗികൾക്ക് പുതിയ ഫോർമുല.ഇൻസുലിൻ ഉപയോഗം പോലും ഒഴിവാക്കാം. കൂടുതൽ അറിയുവാൻ ഇവിടെ CLICK ചെയ്യുക. വേണ്ടവർ വിളിക്കുക 9633950125
******************************
അതുകൊണ്ടാണ് ഒരിക്കൽ ജോൺസൺ മാസ്റ്റർ പറഞ്ഞത്, വെറുതെ ഗാനമേളയെന്നും പറഞ്ഞു പാട്ടു പാടി നടന്നിട്ടു എന്ത് കാര്യം, പാട്ടുകളുടെ ചരിത്രം കൂടി അറിയണമെന്നും പറയണമെന്നും അദ്ദേഹം ശഠിച്ചിരുന്നു.
അങ്ങനെയുള്ള ചില മുഹൂർത്തങ്ങൾ ആണ് ഈ വിഡിയോയിൽ.
കൈരളി ടിവിയിൽ മുൻപുണ്ടായിരുന്ന ഗാനസാഗരം എന്ന പരിപാടിയിലെ 'ജോൺസൺ - പൂവച്ചൽ ഖാദർ ' അദ്ധ്യായങ്ങളിൽ നിന്നും ചില സന്ദർഭങ്ങൾ. പാട്ടുഭാഗം ഒഴിവാക്കിയിട്ടുണ്ട് എന്നാൽ ഇവരുടെ സംഭാഷണങ്ങളിൽനിന്നും ഏതു ഗാനത്തെക്കുറിച്ചാണ് പറയുന്നതെന്ന് മനസിലാക്കാൻ സാധിക്കും.
Comments
Post a Comment
Thanks