കടപ്ര കൃഷിഭവനിൽ ഗുണമേന്മയുള്ള WCT തെങ്ങിൻ തൈകൾ വിൽപ്പനക്ക് - 50% സബ്സിഡിയിൽ ഇപ്പോൾ വാങ്ങാം.

നിരണം: കടപ്ര കൃഷിഭവനിൽ ഗുണമേന്മയുള്ള WCT തെങ്ങും തൈകൾ വിൽപ്പനക്കായി എത്തിയിട്ടുണ്ട്..100 രൂപ വിലയുള്ള തൈയ്ക്ക് 50 രൂപ സബ്‌സിഡി കഴിച്ച് 50 രൂപ അടച്ചാൽ മതി.

തെങ്ങിൻ തൈ വേണ്ടവർ എത്രയും വേഗം കടപ്ര കൃഷിഭവനുമായി ബന്ധപ്പെടുക

കൃഷി ഓഫിസർ 

കടപ്ര

WCT  തെങ്ങിൻ തൈ



Comments

Post a Comment

Thanks

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.