കടപ്ര കൃഷിഭവനിൽ ഗുണമേന്മയുള്ള WCT തെങ്ങിൻ തൈകൾ വിൽപ്പനക്ക് - 50% സബ്സിഡിയിൽ ഇപ്പോൾ വാങ്ങാം.
നിരണം: കടപ്ര കൃഷിഭവനിൽ ഗുണമേന്മയുള്ള WCT തെങ്ങും തൈകൾ വിൽപ്പനക്കായി എത്തിയിട്ടുണ്ട്..100 രൂപ വിലയുള്ള തൈയ്ക്ക് 50 രൂപ സബ്സിഡി കഴിച്ച് 50 രൂപ അടച്ചാൽ മതി.
തെങ്ങിൻ തൈ വേണ്ടവർ എത്രയും വേഗം കടപ്ര കൃഷിഭവനുമായി ബന്ധപ്പെടുക
കൃഷി ഓഫിസർ
കടപ്ര
Good
ReplyDeleteGood
ReplyDeleteHi
ReplyDeleteThis comment has been removed by a blog administrator.
ReplyDelete