പ്രമുഖ നടൻ എം ജി സോമന്റെ അനുസ്മരണ ചടങ്ങുകൾ നെടുമ്പ്രത്ത്
|തിരുവല്ല വാർത്തകൾ|
വിമുക്തഭടൻ കൂടിയായ പ്രശസ്ത ചലച്ചിത്രതാരം
എം. ജി. സോമന്റെ 25-ാം ചരമവാർഷിക അനുസ്മരണ ചടങ്ങുകൾ 11,12 തീയതികളിൽ നെടുമ്പ്രം യൂണിറ്റിന്റെ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടക്കും.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും എം.ജി.സോമന്റെ മകൾ സിന്ധു ഗിരീഷും ഭർത്താവ് ഗ്രൂപ്പ് ക്യാപ്റ്റൻ ജി ജി കുമാറും(വായുസേന മെഡൽ) വിശിഷ്ടാത്ഥികളായി പങ്കെടുക്കും.
ഈശ്വരപ്രാർത്ഥന
സ്വാഗതം
ശ്രീ. മാത്യു ജോർജ് (NExCC നെടുമ്പ്രം യൂണിറ്റ് സെക്രട്ടറി)
അദ്ധ്യക്ഷൻ
ശ്രീ. ജി.ആർ.പിള്ള {NEXCC ജില്ലാ പ്രസിഡന്റ്)
ഉദ്ഘാടനം
ശ്രീമതി റ്റി. പ്രസന്നകുമാരി (നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
മുഖ്യപ്രഭാഷണം
ശ്രീ. മോഹൻ അയിരൂർ(സിനിമ സീരിയൽ താരം,എം.ജി.സോമൻ ഫൗണ്ടേഷൻ പ്രതിനിധി)
പ്രഭാഷണം
ശ്രീ. ജി.പി. നായർ (NExCC അഖിലേന്ത്യ വൈസ് ചെയർമാൻ)
ശ്രീ. ടി.ഐ. ഉമ്മൻ (NExCC ജില്ല രക്ഷാധികാരി)
ശ്രീ. സി.എം. ഡാനിയൽ (NExCC ജില്ല രക്ഷാധികാരി)
ഡോ. ഗോപാൽ കെ. നായർ (നിർമ്മൽ ജ്യോതി ഗ്രൂപ്പ് സ്കൂൾ ചെയർമാൻ)
ശ്രീ. ആന്റണി എം.റ്റി. (NEXCC 68.6.6.)
ശ്രീ. ബെന്നി കാരയ്ക്കാട്ട്
(NExCC ദക്ഷിണ മേഖല സെക്രട്ടറി)
അനുസ്മരണം
ശ്രീ. ജിജോ ചെറിയാൻ(നെടുമ്പ്രം ഗ്രാമപഞ്ചായത്തംഗം)
ശ്രീമതി റ്റി.എസ്. സന്ധ്യാമോൾ (നെടുമ്പ്രം ഗ്രാമപഞ്ചായത്തംഗം
ശ്രീ. C.S. ചന്ദ്രശേഖരൻനായർ (NExCC നെടുമ്പ്രം യൂണിറ്റ് പ്രസിഡന്റ്)
ശ്രീ. മുരളീധരൻപിള്ള (NEXCC കുറ്റൂർ യൂണിറ്റ്)
ശ്രീ. റ്റി.ഐ. കുരുവിള (NEXCC നെടുമ്പ്രം യൂണിറ്റ്)
ശ്രീ. എം.എം മുളമുട്ടിൽ (NExCC കുറ്റൂർ യൂണിറ്റ്)
ശ്രീ. ഡി. സുധീഷ് (NEXCC നെടുമ്പ്രം യൂണിറ്റ്)
ശ്രീ. കെ.എം. അബുബക്കർ( NEXCC തിരുവല്ല യുണിറ്റ്)
ശ്രീ. റ്റി.എൻ. ഗോപിനാഥപിള്ള NEXCC ചാത്തങ്കരി യൂണിറ്റ്)
ശ്രീ. കെ.ഐ.തോമസ് (NEXCC കറ്റോട് യൂണിറ്റ്)
ശ്രീമതി സുജാത കുറുപ്പ് NEXCC നിരണം യുണിറ്റ്)
കൃതജ്ഞത
അഡ്വ. രാജേഷ് നെടുമ്പ്രം (NExCC ജില്ലാ സെക്രട്ടറി)
ശ്രീ.എം.ജി.സോമന്റെ ചരമ ദിനമായ ഡിസംബർ 12-ാം തീയതി തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് അദ്ദേഹത്തിന്റെ കുറ്റൂരിലുളള വസതിയിൽ വെച്ച് പത്നി സുജാത സോമനെ സംഘടനാ ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിക്കും.
Comments
Post a Comment
Thanks