കൊമ്പങ്കേരി എം ടി എൽ പി സ്കൂൾ സമർപ്പണം ഇന്ന്

|തിരുവല്ല വാർത്തകൾ|



ഡോ. തിയഡോഷ്വസ് മാർത്തോമ്മാ മെത്രാപ്പോലിത്ത സ്കൂൾ കെട്ടിടം സമർപ്പിക്കും.

 11 മണിക്ക് പൊതുസമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. അഡ്വ. മാത്യു ടി തോമസ് എം എൽ എ മുഖ്യസന്ദേശം നൽകും.



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.