നിരണം വിജ്ഞാൻ വികാസ് ഗ്രന്ഥാലയ്ത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മരണയും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി..


നിരണം വിജ്ഞാൻ വികാസ് ഗ്രന്ഥാലയ്ത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മരണയും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. സെന്റ് തോമസ്‌ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വികാരി ഫാ. വില്യംസ് സി ബി ഉദ്ഘാടനം നിർവഹിച്ചു.  വിജ്ഞാൻ വികാസ് ഗ്രന്ഥാല വൈസ് പ്രസിഡന്റ് ബെറ്റി ജോൺ അദ്ധ്യക്ഷത വഹിച്ചു.

ബിലീവേഴ്സ്  ഈസ്റ്റേൺ ചർച്ച് പാഴസനേജ് അങ്കണത്തിൽ നടന്ന പ്രോഗ്രാമിൽ  ഷേബ വില്യംസ് (msc ഡെയിറ്റിഷൻ ) ലഹിരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഗ്രന്ഥാല സെക്രട്ടറി എബ്രഹാം തോമസ്, താലുക്ക് ലൈബ്രറി അംഗം സൈമൺ മാത്യൂ, ഡാനിയേൽ ചാക്കോ, അജിത കുമാരി, ആശ, എം ആർ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.