നിരണത്ത് കോൺഗ്രസിന് പുതിയ മണ്ഡലം കമ്മിറ്റി ഓഫീസ്..

 കോൺഗ്രസ് നിരണം മണ്ഡലം പ്രവർത്തക കൺവൻഷനും ആദരിക്കൽ ചടങ്ങും നടത്തി. കോൺഗ്രസ് നിരണം മണ്ഡലം പ്രവർത്തക നിരണം മണ്ഡലം കൺവെൻഷൻ പത്തനംതിട്ട എം പി ആന്റോ ആന്റണി ഉദ്ഘാടനം നിർവഹിച്ചു. പുതുതായി പ്രവർത്തനമാരംഭിച്ച മണ്ഡലം കമ്മിറ്റി ഓഫീസ് ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എൻ ഷൈലാജിനെ ആന്റോ ആന്റണി എംപി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ജോൺ വാലയിൽ അധ്യക്ഷത വഹിച്ചു. കെ പി പുന്നൂസ്, രാജൻ കടപ്പിലാരിൽ, അലക്സ്‌ എം വർഗീസ്, വി ടി പ്രസാദ്, പി എൻ ബാലകൃഷ്ണൻ, അജോയ് കടപ്പിലാരിൽ, റെന്നി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.