പായിപ്പാട് വള്ളംകളിയിൽ വീയപുരം ചുണ്ടൻ പായിപ്പാടിനെ പരാജയപ്പെടുത്തി..കണ്ണേറ്റി ശ്രീനാരായണ വള്ളംകളിയിൽ നടുവിലേ പറമ്പിൽ ചുണ്ടൻ നിരണംചുണ്ടനെയും പരാജയപ്പെടുത്തി
ഹരിപ്പാട് :പാരമ്പര്യത്തിന്റെ നിറവിൽ പെട്ട ആലപ്പുഴ ജില്ലയിലെ പായിപ്പാട് വള്ളംകളിയിൽ വാശിയേറിയ മത്സരത്തിൽ വീയപുരം ചുണ്ടൻ പായിപ്പാട് ചുണ്ടനെ പരാജയപ്പെടുത്തി.
കൊല്ലം ജില്ലയിലെ പള്ളിക്കലാറിൽ നടന്ന ശ്രീനാരായണ വള്ളംകളിയിൽ നടുവിലെ പറമ്പിൽ ചുണ്ടൻ നിരണം ചുണ്ടനെ പരാജയപ്പെടുത്തി.
Comments
Post a Comment
Thanks