നിരണം ചുണ്ടനിൽ പോലീസ് ടീം വീണ്ടും ഇന്ന് കരുനാഗപ്പള്ളി കന്നേറ്റി വള്ളംകളിയിൽ .
കരുനാഗപ്പള്ളി : പുതിയതായി പണിത നിരണം ചുണ്ടൻ വള്ളത്തിൽ പോലീസ് ടീം ഇന്ന് കന്നേറ്റി വള്ളംകളിയിൽ പങ്കെടുക്കും.
നെഹ്റു ട്രോഫി നേടിയ കാട്ടിൽ തെക്കേതിൽ വള്ളം ഉൾപ്പെടെ നിരവധി ചുള്ളൻ വള്ളങ്ങൾ ഇന്നത്തെ കളിയിൽ പങ്കെടുക്കുന്നുണ്ട്.
നെഹ്റു ട്രോഫിയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച നിരണം ചുണ്ടൻ സി ബി എല്ലിൽ പ്രവേശിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
മാന്നാർ വള്ളംകളിയിൽ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ കളിക്ക് ഏറെ പ്രാധാന്യമുണ്ട്
Comments
Post a Comment
Thanks