ചെന്നിത്തല പള്ളിയോട അപകടം :അപകട സമയത്തെ വീഡിയോ കാണാം.
മാവേലിക്കര :ആറന്മുള വള്ളംകളിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു ചെന്നിത്തല പള്ളിയോടമാണ് ഇന്ന് രാവിലെ മുങ്ങിയത്.കുട്ടികൾ അടക്കം കുറെ പേർ വള്ളത്തിൽ ഉണ്ടായിരുന്നു.അച്ചൻകോവിൽ ശക്തമായ ഒഴുക്കാതിരുന്നാൽ മറിഞ്ഞ വെള്ളം നിയന്ത്രണം വിട്ട് ഒഴുകി ഒരാൾ മരിക്കുകയും മൂന്നു പേരെ കാണാതാവുകയായിരുന്നു.പ്ലസ്ടു വിദ്യാർത്ഥിയായ ചെന്നിത്തല സ്വദേശി ആദിത്യനാണ് മരിച്ചത്.
പള്ളിയോടം മറിഞ്ഞതിന് 50 മീറ്റർ മാറിയാണ് മൃതദേഹം കിട്ടിയത്. ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്.
യൂട്യൂബിലും ഇത് കാണാം.
https://youtu.be/DNj_blsevDg
Comments
Post a Comment
Thanks