കടപ്ര പഞ്ചായത്തിലെ നാല് ചെറുപ്പക്കാരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് നമ്മുക്കും പങ്കാളിയാകാം.

കടപ്ര ജീവൻ രക്ഷാസമിതിയുടെ ആഭിമുഖ്യത്തിൽ നാലു ചെറുപ്പക്കാരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ഒറ്റ ദിവസം കൊണ്ട് ഫണ്ട് ശേഖരിക്കുന്നു.

ഒക്ടോബർ 2ന് നടക്കുന്ന ഈ ഫണ്ട് ശേഖരണത്തിൽ നിങ്ങൾക്കും പങ്കാളിയാകാം.

ഈ പറയുന്ന അക്കൗണ്ടിലേക്ക് നിങ്ങളുടെ സംഭാവന അയക്കുക.

KADAPRA JEEVAN RAKSHA SAMITHY

KERALA BANK                                                          A/C No- 402110101006944                                      IFSC-  IBKL0339PDC   







                                              




Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.