ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിയും സംഘവും ഭക്ഷണം കഴിക്കുന്നത് തട്ടുകടകളിൽ നിന്നും ചെറുകിട ഹോട്ടലുകളിൽ നിന്നും
കന്യാകുമാരി: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയും സംഘവും ഭക്ഷണം കഴിക്കുന്നത് വഴിയോരത്തെ ചെറുകിട ഹോട്ടലുകളില്‍നിന്നും തട്ടുകടകളിൽ നിന്നും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍ പ്രവേശിക്കും. ഇന്നു രാവിലെ നാഗര്‍കോവിലില്‍ നിന്ന് പുളിയൂര്‍കുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ട യാത്ര. വൈകുന്നേരം മുളകുമൂടില്‍ ഇന്നത്തെ യാത്ര അവസാനിക്കും. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ യാത്രാ അംഗങ്ങള്‍ 60 കണ്ടെയ്‌നര്‍ ലോറികളിലാണ് അന്തിയുറങ്ങുന്നത്.
Comments
Post a Comment
Thanks