വീട്ടുവളപ്പിൽ കയറിയ തെരുവു നായ ആറു പേരെ കടിച്ചു
ഏറ്റുമാനൂർ : പേരൂരിൽ വീട്ടുവളപ്പിൽ കയറിയ തെരുവു നായ ആറു പേരെ കടിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പേരൂർ വെച്ചക്കവലയിൽ ആയിരുന്നു സംഭവം. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസ തേടി. ആക്രമിച്ച നായ നാട്ടുകാർ സംഘടിച്ചതോടെ രക്ഷപ്പെട്ടു.
Comments
Post a Comment
Thanks