ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു
കണ്ണൂര്‍ സര്‍വ്വകലാശാല മുൻ വൈസ് ചാന്‍സലര്‍ ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ആയിരുന്നു. അദ്ദേഹം പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. സംസ്കാരം പിന്നീട്.
Comments
Post a Comment
Thanks