അഭിനന്ദനങ്ങൾ, നിങ്ങൾക്ക് PSC ക്ലാസുകൾ സൗജന്യമായി പഠിക്കാം. എങ്ങനെ സൗജന്യമായി പഠിക്കാം 1. സൗജന്യ റീചാർജ് സജീവമാക്കുന്നതിന്, ചുവടെയുള്ള പച്ച "Whatsapp" ബട്ടണിൽ ക്ലിക്ക് ചെയ്ത് 5 WhatsApp ഗ്രൂപ്പുകളുമായോ 10 സുഹൃത്തുക്കളുമായോ ഈ ഓഫർ പങ്കിടുക, അതുവഴി അവർക്ക് ഈ ഓഫർ ലഭ്യമാകും. 2. പങ്കിട്ടതിന് ശേഷം മാത്രമേ നിങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാനാകൂ, അതിന് ശേഷം നിങ്ങളുടെ സൗജന്യ റീചാർജ് ആക്ടിവേറ്റ് ചെയ്യപ്പെടും. WhatsApp Share with your groups
Posts
- Get link
- X
- Other Apps
അഭിനന്ദനങ്ങൾ, നിങ്ങൾക്ക് PSC ക്ലാസുകൾ സൗജന്യമായി പഠിക്കാം. എങ്ങനെ സൗജന്യമായി പഠിക്കാം 1. സൗജന്യ റീചാർജ് സജീവമാക്കുന്നതിന്, ചുവടെയുള്ള പച്ച "Whatsapp" ബട്ടണിൽ ക്ലിക്ക് ചെയ്ത് 5 WhatsApp ഗ്രൂപ്പുകളുമായോ 10 സുഹൃത്തുക്കളുമായോ ഈ ഓഫർ പങ്കിടുക, അതുവഴി അവർക്ക് ഈ ഓഫർ ലഭ്യമാകും. 2. പങ്കിട്ടതിന് ശേഷം മാത്രമേ നിങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാനാകൂ, അതിന് ശേഷം നിങ്ങളുടെ സൗജന്യ റീചാർജ് ആക്ടിവേറ്റ് ചെയ്യപ്പെടും. WhatsApp Share with your groups
ഇന്നത്തെ വാർത്തകൾ
- Get link
- X
- Other Apps

|JACOB CHERIAN| കുറ്റൂർ ഇരുവള്ളിപ്ര റയിൽവേ അടിപ്പാത വഴിയുള്ള യാത്ര ദുഷ്കരം ◾ കുറ്റൂർ, ഇരുവള്ളിപ്ര റയിൽവേ അടിപ്പാതകളിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് നാട്ടുകാർക്കും, വാഹനങ്ങൾക്കും അഅനുഭവപ്പെട്ടു വന്ന ദുരിതയാത്രക്ക് പരിഹാരമായി ലക്ഷങ്ങൾ ചെലവഴിച്ച് കഴിഞ്ഞ നവംബറിൽ നടത്തിയ നിർമ്മാണ ജോലികളും ഫലപ്പെട്ടില്ലെന്നാണ് പൊതുജനത്തിന്റെ പരാതി.റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം അടിപ്പാതയിലേക്ക് കടക്കാതിരിക്കാനാണ് റോഡിന് കുറുകെ ഇരുവശങ്ങളിലായി ഓടയുടെ നിർമ്മാണവും, അതിനു മുകളിലായാ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചതുൾപ്പെടെയുള്ള നിർമ്മാണ വേലകൾ നടത്തിയത്. പൈപ്പുകൾ തകർന്ന നിലയിൽ എന്നാൽ നിലവിൽ ഇരുമ്പ് പൈപ്പുകൾ തകർന്ന് ഇരുചക്രവാഹനങ്ങളും അപകടത്തിൽ പെടുന്നത് പതിവായിരിക്കയാണ്. മറ്റു വാഹനങ്ങളിലുള്ള യാത്രയിലും യാത്രക്കാർക്ക് ശാരീരികമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നതായാണ് പരാതി. നിർമ്മാണ വേലകൾ തുടങ്ങിയപ്പോൾ തന്നെ ബലവത്തായ ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കാത്തതിൽ അധികാരികളോട് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.ഇത് മുഖവിലക്ക് എടുക്കാതിരുന്നതിനാലാണ് സ്ഥാപിച്ച പൈപ്പുകൾ തകരാനിടയായതെന്നുമാണ് ആക്ഷേപം. അടിയന്തിരമായി നിലവിലുള്ള ...
ഇന്നത്തെ വാർത്തകൾ
- Get link
- X
- Other Apps

|JACOB CHERIAN| മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഏപ്രിൽ 6 മുതൽ ◾എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിലുള്ള 14-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഏപ്രിൽ 6 മുതൽ 10വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 6ന് രാവിലെ 9.15ന് ശിവഗിരി മഹാസമാധിയിൽ നിന്നെത്തിച്ച ദിവ്യജ്യോതി ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കും. 9.30ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തും. 10ന് ധർമ്മചൈതന്യസ്വാമി പ്രഭാഷണം നടത്തും.11ന് കൺവെൻഷൻ ഉദ്ഘാടനം എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി/ നടേശൻ നിർവ്വഹിക്കും. മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, എസ്.എൻ.ഡി.പി.യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ,യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ,യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു എന്നിവർ പ്രസംഗിക്കും. 12.30ന് ഗുരുപ്രസാദവിതരണം. 1.45ന് തസ്‌മൈ ശ്രീഗുരവേ നമ: എന്ന വിഷയത്തിൽ വിജയലാൽ നെടുങ്കണ്ടം പ്രഭാഷണം നടത്തും. 7ന...
ഇന്നത്തെ വാർത്തകൾ
- Get link
- X
- Other Apps

|JACOB CHERIAN| ട്രെയിനില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ ഡി വണ്‍ കംപാര്‍ട്ടുമെന്റിലാണു സംഭവം ◾ രാത്രി ഒമ്പതരയോടെ കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ എത്തിയപ്പോള്‍ ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചയാള്‍ രണ്ടു കുപ്പി പെട്രോള്‍ വീശിയൊഴിച്ച് തീയിടുകയായിരുന്നു. തീ ആളിപ്പടര്‍ന്നയുടനേ യാത്രക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കു ചാടിയ മൂന്നു പേരാണു മരിച്ചത്. 48 കാരിയായ റഹ്‌മത്തും ഇവരുടെ സഹോദരിയുടെ മകളായ രണ്ടു വയസുകാരി സഹറയുമാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍നിന്നാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. അക്രമി ഇതിനിടെ ഓടിരക്ഷപ്പെട്ടു. ◾ട്രെയിനില്‍ അക്രമി തീയിട്ട ഉടനേ വസ്ത്രങ്ങളില്‍ തീ പടര്‍ന്നു പൊള്ളലേറ്റ എട്ടു യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയില്‍നിന്നു രക്ഷപ്പെടാന്‍ ഇവര്‍ മറ്റു കംപാര്‍ട്ടുമെന്റുകളിലേക്ക് ...